Minutes from Major Central Banks in FocusMinutes from Major Central Banks in Focus
What’s Next for This Bullish Rated Crypto?What's Next for This Bullish Rated Crypto?
Gold Price Today November 19 : സ്വർണം വാങ്ങിക്കാൻ ആഗ്രഹിക്കുന്നവർക്ക് താൽക്കാലിക ആശ്വാസം. കഴിഞ്ഞ ദിവസങ്ങളിലെ വൻ വർധനകൾക്ക് ശേഷം സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്നും മാറ്റമില്ല. ഇന്നലെ നവംബർ 18 ശനിയാഴ്ചയിലും കേരളത്തിലെ സ്വർണവിലയിൽ മാറ്റം രേഖപ്പെടുത്തിയിരുന്നില്ല. എന്നാൽ കഴിഞ്ഞ ഒരു ആഴ്ചയിൽ ഒരു ഗ്രാം സ്വർണത്തിന 110 രൂപയാണ് വർധിച്ചിരുന്നത്. നവംബർ മാസത്തിന്റെ തുടക്കത്തിൽ നേരിയ തോതിൽ ഇടിഞ്ഞ സ്വർണവിലയാണ് കഴിഞ്ഞ ഒരു ആഴ്ച കൊണ്ട് കുത്തനെ 45,000ത്തിലേക്ക കയറിയത്.

ഇന്നത്തെ സ്വർണവില

ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 5,655 രൂപയാണ്. ഒരു പവന് (എട്ട് ഗ്രാം) ഈടാക്കുന്നത് 45,240 രൂപയുമാണ്.

ALSO READ : Gold Rate Today : അങ്ങനെ ആശ്വസിക്കേണ്ട; ഇന്ന് സ്വർണവില കൂടി

നവംബർ 1 – 45,120 രൂപ 

നവംബർ 2 – 45,200 രൂപ

നവംബർ 3 – 45,280 രൂപ  (നവംബർ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്ക്)

നവംബർ 4 – 45,200 രൂപ

നവംബർ 5 -45,200 രൂപ

നവംബർ 6 – 45,080 രൂപ 

നവംബർ 7- 45,000 രൂപ

നവംബർ 8- 44,880 രൂപ 

നവംബർ 9 – 44,560 രൂപ

നവംബർ 10 – 44,800 രൂപ

നവംബർ 11 – 44,440 രൂപ 

നവംബർ 12- 44,440 രൂപ

നവംബർ 13 – 44,360 രൂപ (നവംബർ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്ക്)

നവംബർ 14 – 44,460 രൂപ

നവംബർ 15 – 44,780 രൂപ

നവംബർ 16 – 44,780 രൂപ

നവംബർ 17 – 45,240 രൂപ

നവംബർ 18- 45,240 രൂപ

നവംബർ 19- 45,240 രൂപ

*മുകളിൽ നൽകിയിരിക്കുന്നത് വില സൂചകം മാത്രമാണ്. ഇതിൽ ജിഎസ്ടി, ടിസിഎസ് തുടങ്ങിയ നികുതികൾ ഉൾപ്പെടുത്തില്ല. പണിക്കൂലി തുടങ്ങിയ ഉൾപ്പെടുത്തി സ്വർണത്തിന്റെ ഇനിയും വർധിക്കുന്നതാണ്. സ്വർണത്തിന്റെ കൃത്യമായ വില അറിയണമെങ്കിൽ ജ്യൂവലറി കടയുമായി ബന്ധപ്പെടുക.

സ്വർണത്തിനൊപ്പം വെള്ളിയുടെ വിലയിലും ഇന്ന് മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ വില 79 രൂപയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്… മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ…ios Link – https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.




Source link

About the Author: Editorial team of BIPNs

Main team of content of bipns.com. Any type of content should be approved by us.

Share your opinion. And leave a reply within the comments from below.

All Crypto Coins here »